Part 2.2


ഓപ്പറേഷന്‍ നല്ലമല

  • വിദൂരസംവേദനം
വിദൂരസംവേദനം ഒരു വസ്തുവിനേയോ ഒരു പ്രതിഭാസത്തേയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശബന്ധം കൂടാതെ ദൂരെ സ്ഥിതിചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസ്സിലാക്കുന്ന രീതി.
  • ഓവര്‍ലാപ്പിംഗ്
ഓവര്‍ലാപ്പ് അടുത്തടുത്ത് വരുന്ന ആകാശിയ ചിത്രങ്ങളിലെ ആവര്‍ത്തിച്ച് വരുന്ന ഭാഗം
  • ഉപഗ്രഹവിദൂരസംവേദനം
ഉപഗ്രഹവിദൂരസംവേദനം (വീഡിയോ 1, വീഡിയോ 2) കൃത്രിമഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയ. ഭൂസ്ഥിരമെന്നും സൗരസ്ഥിരമെന്നും ഇവയെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
  • ഭൂവിവര വ്യവസ്ഥ
ഭൂവിവര വ്യവസ്ഥ (QGisന്റെ സഹായം തേടുക) സ്ഥാനീയവിവരങ്ങളേയും അവയുടെ വിശേഷണങ്ങളേയും ശേഖരിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വിശകലനം ചെയ്യുന്നതിനും, ഭൂപടങ്ങള്‍, പട്ടികകള്‍, ഗ്രാഫുകള്‍ എന്നിവയിലൂടെ അവയെ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത വിവരസഞ്ചയവ്യവസ്ഥ.

No comments:

Post a Comment